കൊട്ടാരക്കര: പവിത്രേശ്വരം കൈതക്കോട് എരുതനംകോട് നെടുംതടത്തിൽ വീട്ടിൽ സി.ശശി (64) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: അഖിൽ, ആരോമൽ. മരുമകൾ: സുരഭി.