nadarajan-79

കരിങ്ങന്നൂർ: ആലുംമൂട്ടിൽ കമ്പനി വിളയിൽ എൻ.നടരാജൻ (79) നിര്യാതനാ​യി. ഭാര്യ: രാധാമണി. മക്കൾ: രാജേഷ്, രാ​കേഷ്. മ​രുമകൾ. ശരണ്യ രാ​ജേഷ്.