പന്മന: കളരി അനുഗ്രഹയിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ മോഹനൻപിള്ള (65, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മനീഷ് മോഹൻ, മഹേഷ് മോഹൻ. മരുമകൾ: പ്രിയങ്ക. സഞ്ചയനം 13ന് രാവിലെ 7ന്.