sushila

മ​ങ്ങാട്: ഉത്രം മണലിൽ (എൻ.എസ് മന്ദിരം തെക്കേവിള) പരേതനായ ബി.നടരാജന്റെ ഭാര്യ സുശീല (74) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പോളയത്തോട് ശ്മശാന​ത്തിൽ. മക്കൾ: ശ്രീകല, ശ്രീലേഖ, ശ്രീലത, ശ്രീവി​ദ്യ. മരു​മക്കൾ: മധു മോ​ഹൻ, പ്രകാശ്, ഓമനക്കുട്ടൻ, പരേതനായ രമേശ് കു​മാർ.