
കരുനാഗപ്പള്ളി: ക്ലാപ്പന വരവിള ശോഭാലയത്തിൽ (പള്ളിക്കുടം തറയിൽ) പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി (85) നിര്യാതയായി. മക്കൾ: ബാബു, വസന്ത, പ്രസന്നൻ, പ്രകാശ്, ബിന്ദു, അമ്പിളി, ശോഭ. മരുമക്കൾ: മിനി, ശശി, പ്രസന്ന, അമ്പിളി, പ്രഫുല്ലചന്ദ്രൻ, ഹരിദാസൻ, ഷിബീഷ്. സഞ്ചയനം 13ന് രാവിലെ 7ന്.