ചിറക്കര: മുക്കാട്ടുകുന്നിൽ ശോഭന വിഹാറിൽ ചന്ദ്രശേഖരൻപിള്ള (78) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ശോഭന, ഭാവന. മരുമക്കൾ: അജയൻ, ശ്രീരാജ്. സഞ്ചയനം 13ന് രാവിലെ 7ന്.