
ഓയൂർ: ആറയിൽ സ്നേഹതീരത്തിൽ (ആർ.ബി ഹൗസിൽ) പരേതനായ ഇബ്രാഹിം ആശാന്റെ ഭാര്യ മുഹാലത്ത് ബീവി (83) നിര്യാതയായി. മക്കൾ: നൗഷാദ്, സിയാദ്, സത്താർ (ആസാദ്, ഇന്ത്യ എ.ടി.എം പാർട്ണർ), ആസാദ് (കെ.എസ്.എഫ്.ഇ, ഓയൂർ ബ്രാഞ്ച്). മരുമക്കൾ: ലത്തീഫ, ഷംന, ഷമീന, ജെസിയ (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, മൂതല).