vijayan-58

കുന്നത്തൂർ: ശൂരനാട് തെക്ക് ഇഞ്ചക്കാട് നയന ഭവനത്തിൽ വിജയൻ (58) നിര്യാതനായി. ഭാര്യ: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പ കുമാരി. മക്കൾ: നയന വിജയൻ, സയന വിജയൻ. മരുമക്കൾ: വി.വിനു, ആർ.രാഹുൽ രാജ്. സഞ്ചയനം 13ന് രാവിലെ 8ന്.