klm

ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകാതിരിക്കാൻ അർദ്ധരാത്രിയിൽ നീണ്ടകര പാലത്തിന് താഴെ ചങ്ങലകൾ ബന്ധിപ്പിക്കുന്നു. കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ മുകുന്ദ് ടാക്കൂർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.പ്രിൻസ് എന്നിവർ സമീപം

ഫോട്ടോ: അക്ഷയ് സഞ്ജീവ്