പള്ളിമൺ: ദേവീകൃപയിൽ അജികുമാർ (61) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: അഹല്യ (യു.കെ), ഡോ. അതുല്യ.