kunjukunjamma-70

അ​ഞ്ചൽ: പഴയേരൂർ മാറാട്ടുകളത്തിൽ എം.സി. ജോർജിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ ജോർജ്ജ് (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്​ക്ക് 2ന് പഴയേരൂർ സെന്റ് തോമസ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: അനിത, ട്രീസ, ജോവാൻ, ജേക്കബ്. മരു​മ​ക്കൾ: തോമസ് സെബാസ്​റ്റ്യൻ, ജെൽസൺ മാത്യു, ജെറി കുരുവിള.