കുറ്റിച്ചിറ: ടി.കെ.എം.സി.പി.ഒ പുളിയത്ത് നസീർ മൻസിൽ ഡോ. പി.എം. ഷറഫുദ്ദീൻ (78) നിര്യാതനായി. ഭാര്യ: അസ്മാ ബീവി. മക്കൾ: നസീർ, സബീന, നിസാം. മരുമക്കൾ: സക്കീർ ഹുസൈൻ, സജിദ, ഷറീന.