
കുണ്ടറ: കുമ്പളം എസ്.ആർ സദനത്തിൽ (കാഞ്ഞിരംവിള വീട്ടിൽ) കുമ്പളം സോളമൻ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: സോമേഴ്സ് സോളമൻ (ബംഗളൂരു), രാഗേഷ് സോളമൻ (അബുദാബി). മരുമകൾ: അനീറ്റ രാഗേഷ് (അബുദാബി).