
തൊടിയൂർ: ജില്ലാ പഞ്ചായത്ത് തൊടിയൂർ ഡിവിഷൻ അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. അനിൽ എസ്.കല്ലേലിഭാഗത്തിന്റെ മാതാവും കല്ലേലിഭാഗം അനിൽ ഭവനത്തിൽ പരേതനായ എം.കെ.ശ്രീധരന്റെ ഭാര്യയുമായ കെ.രത്നവല്ലി (82) നിര്യാതയായി. മറ്റ് മക്കൾ: ശോഭന, ഗോപകുമാർ, അജയകുമാർ. മരുമക്കൾ: സുരേഷ്, ലേഖ, ജയശ്രീ, റൂബി.സഞ്ചയനം 15 ന് രാവിലെ 8 ന് .