
കരുനാഗപ്പള്ളി: തുരുത്തിക്കര പ്ലാവിള തെക്കതിൽ പരേതനായ കെ.വി.കുട്ടൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (87) നിര്യാതയായി. മക്കൾ: ശാന്തകുമാരിഅമ്മ, ജയകുമാരി, സരസ്വതിഅമ്മ. മരുമക്കൾ: പരേതനായ വിജയൻപിള്ള, രാജേന്ദ്രൻപിള്ള, സുധാകരൻ. സഞ്ചയനം 18ന് രാവിലെ 7ന്.