
കൊല്ലം: ശക്തികുളങ്ങര ആഞ്ചിലി മാൻഷനിൽ പരേതരായ ജോൺ ആഞ്ചിലിന്റെയും (ആഞ്ചിലി കുഞ്ഞച്ചൻ), ജെസീന്ത ജോണിന്റെയും മകൻ രാജൻ ജോൺ (55, ആഞ്ചിലിരാജൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാൻസി രാജൻ. മക്കൾ: ഇമ്മാനുവൽ, യൊഹാൻ, ആന്റണി.