aneesh

പട്ടംതുരുത്ത്: പട്ടംതുരുത്ത് പടിഞ്ഞാറ് അനീഷ് ഭവനത്തിൽ ബാഹുലേയന്റെയും ശശികലാദേവിയുടെയും മകൻ അനീഷ് കുമാർ (38) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.