കരുനാഗപ്പള്ളി: ആലുംകടവ് മരു.തെക്ക് വാഴപ്പള്ളിൽ കിഴക്കതിൽ രാജൻപിള്ള (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രാജേഷ്, രജനീഷ്, ഗോപിക രാജ്. മരുമക്കൾ: പ്രതൂഷ, സുനീഷ്. സഞ്ചയനം 16ന് രാവിലെ 7.30ന്.