sujatha

എഴുകോൺ: എഴുകോൺ ആനന്ദഭവനിൽ പരേതനായ കെ.ഭാസ്കരന്റെയും എൻ.മണിമേഘലയുടെയും മകളും പരേതനായ വിനോദ് ശങ്കറിന്റെ ഭാര്യയുമായ ആർട്ടിസ്റ്റ് സുജാത വിനോദ് ശങ്കർ (52) നിര്യാതയായി. സഹോദരങ്ങൾ: എം.സുധ, എം.സുലേഖ, പരേതനായ ബി.സുഖേഷ്, സുനിത ഭാസ്കർ. സഞ്ചയനം 15ന് രാവിലെ 7ന് കുടുംബവീടായ ചിറയിൽ കോട്ടവിള ആനന്ദ ഭവനിൽ.