vikraman

കൊട്ടാരക്കര: നഗരസഭാ മുൻ ചെയർ പേഴ്സൻ ബി.ശ്യാമളയമ്മയുടെ ഭർത്താവ് കൊട്ടാരക്കര കാടാംകുളം ആശ ഭവനിൽ വിക്രമൻ നായർ (73) നിര്യാതനായി. മക്കൾ: വി.എസ്.ആശ, വി.എസ്.നിഷ. മരുമക്കൾ: ശ്രീജിത്ത്, ജി.ആർ.ജോബി.