കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റും നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി ക്രിസ്തുരാജ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു