
കല്ലുവാതുക്കൽ: മേവനക്കോണം ആർ.ആർ നിവാസിൽ (തച്ചരുപൊയ്ക) രാമചന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: എസ്.ലളിതമ്മ. മക്കൾ: ആർ.രഞ്ജിത്ത് (സൗദി അറേബ്യ), ആർ.രജിത (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ബി.എസ്.നീതു, രതീഷ് (ദുബായ്). മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 7ന്.