നെടുവത്തൂർ: അമ്പലപ്പുറം വിനീത് ഭവനിൽ രവീന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: വിനീത്, ആതിര. മരുമകൾ: അഖില.