കൊല്ലം: കാവനാട് ആറ്റൂർ പടിഞ്ഞാറ്റതിൽ തങ്കമണിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് രാവിലെ 8ന്. സഹോദരങ്ങൾ: പരേതനായ ടി.എൻ.കൃഷ്ണൻകുട്ടി നായർ, ഡി.രത്നകുമാരിഅമ്മ (ഉണ്ണി), എൻ.വിജയകുമാർ.