പരവൂർ: കോട്ടപ്പുറം ചെക്കാലഴികത്ത് സദാശിവൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (68) നിര്യാതയായി. മക്കൾ: പ്രദീപ്, വിജയലക്ഷ്മി, ലത, ലേഖ, പ്രമോദ്, പ്രകാശ്. മരുമക്കൾ: മിനി, ശെൽവരാജ്, അനിൽകുമാർ, സുഭാഷ്, ഗീതു.