കൊട്ടാരക്കര: പള്ളിക്കൽ പ്ലാമൂട് ആഷ് ഭവനിൽ രാജുമോന്റെ ഭാര്യ രമ്യ രാജു (36) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ആഷ്ലി രാജു, ആഷ്മി രാജു.