
വടുതല: മാമ്പുഴ വടക്കതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഓമനഅമ്മ (84) നിര്യാതയായി. മക്കൾ: ബാബു, അരവിന്ദാക്ഷൻ, വത്സല, മോഹനകുമാർ, അജിതകുമാരി, ജയശ്രീ, ബിന്ദു. മരുമക്കൾ: ബിന്ദു, രേഖ, രാജൻ, ആശ, സുഭാഷ്, പരേതനായ പ്രകാശ്, മോഹനൻ. സഞ്ചയനം 16ന് രാവിലെ 7ന്.