നെടുമൺകാവ്: കല്ലേലിൽ വീട്ടിൽ എൻ.ഗോപാലകൃഷ്ണൻ (74, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജേഷ് കുമാർ, രാജേഷ് കുമാർ. മരുമകൾ: ദിവ്യ. സഞ്ചയനം 15ന് രാവിലെ 8ന്.