hashim

പുനലൂർ: ടി.ബി ജംഗ്ഷൻ കുഴിയിൽ വീട്ടിൽ ഹാഷിം (56) നിര്യാതനായി. മാതാവ്: ആരിഫ ബീവി. ഭാര്യ: ഷീന ഹാഷിം. മക്കൾ: ഹാഷിക്ക്, ആസിഫ്, അമീൻ.