പുന്നക്കുളം: വസന്ത ഭവനത്തിൽ ശ്രീധരൻ (69) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രശാന്തൻ, പ്രസന്ന, വസന്ത. മരുമക്കൾ: ഷിംല, പ്രസാദ്, ഹരിക്കുട്ടൻ. സഞ്ചയനം 17ന് രാവിലെ 7ന്.