മയ്യനാട്: ആക്കോലിച്ചേരി ആലപ്പുര കിഴക്കതിൽ അനന്തകൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷീല, ഷീജ, മിനി. മരുമക്കൾ: സുരേന്ദ്രൻ, സതീശൻ, അനിൽകുമാർ.