francis

നാന്തിരിക്കൽ: സങ്കീർത്തനയിൽ ഫ്രാൻസിസ് ജോൺ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രേമ. മക്കൾ: ആൻസി (യു.കെ), അനിത (യു.കെ). മരുമക്കൾ: മാക്സിൻ (യു.കെ), ബോണി പാട്രിക് (യു.കെ).