ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് റോഡുവിള വാർഡ് അംഗം ജസീന ജമീലിന്റെ ഭർത്താവ് റോഡുവിള കുന്നത്ത് വീട്ടിൽ എം.എ.ജമീൽ (55) നിര്യാതനായി. മക്കൾ: ഹുദ, ഹന അമ്മാർ, അബ്ദുള്ള, ഇസ.