 
കൊല്ല: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം മുളങ്കാടകം ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ
കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ നിർവ്വഹിച്ചു. കൊല്ലം റീജിയണൽ ലേബർ കമ്മിഷണർ ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലേബർ ഓഫീസർ സനൽ എ.സലാം, മുളങ്കാടകം ജി.എച്ച്.എസ്.എസ് എച്ച്.എം
എ. ബാബു, ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ദീപക്, അസിസ്റ്റന്റ് ലേബർ ഓഫീസർരായ കെ. സുജിത്ത്, സി.കെ. രമ്യ, അസി. സബ് ഇൻസ്പെക്ടർ രജീന എന്നിവർ പങ്കെടുത്തു. ഡി.സി.പി.യു റെസ്ക്യു ഓഫീസർ രശ്മി രഘുവരൻ ബോധവത്കരണ ക്ലാസെടുത്തു.