
കൊല്ലം: കരിക്കോട് ശ്രീ കുരുതി കാമൻ നഗർ 46 അതുല്യയിൽ പരേതനായ വിജയകൃഷ്ണൻ നായരുടെയും പ്രസന്ന കുമാരിയുടെയും (റിട്ട. കൃഷി വകുപ്പ്) മകൻ വി.പി.ശങ്കർ കൃഷ്ണൻ (36) നിര്യാതനായി. ഭാര്യ: ദിവ്യ (സൗത്ത് ഇന്ത്യൻ ബാങ്ക്, ജെറോം നഗർ). മകൻ: ആദിദേവ്.