mariyamma

അഞ്ചൽ: ആനപ്പുഴയ്ക്കൽ വേങ്ങവിള പുത്തൻവീട്ടിൽ മറിയാമ്മ രാജു (66, കുഞ്ഞുമോൾ കട്ടച്ചൽ) നിര്യാതയായി. സംസാകാരം ഇന്ന് ഉച്ചയ്ക്ക് 12ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: രാജി, റോജി, റിജി. മരുമക്കൾ: സി.പി.സന്തോഷ്, അലൻ രാജു, ബിജു ചാക്കോ.