പന്മന: കളരി കിഴക്കേചെപ്പള്ളിൽ ഗോപകുമാരൻപിള്ള (69) നിര്യാതനായി. ഭാര്യ: പരേതയായ ലീലാദേവി. മക്കൾ: പരേതനായ അയ്യപ്പൻപിള്ള, ജ്യോതിലക്ഷ്മി. മരുമകൻ: അനിക്കുട്ടൻ. സഞ്ചയനം 16ന് രാവിലെ 7ന്.