
കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ- 116 ഇന്ദീവരത്തിൽ ടി.രാധാകൃഷ്ണൻ (77, റിട്ട. സപ്ലൈ ഓഫീസർ) നിര്യാതനായി. ഭാര്യ: സി.സുലോചന. മക്കൾ: ബിബിൻ കൃഷ്ണ, ആർ.ശന്തനു. മരുമക്കൾ: ജി.വിനീത, വി.തുഷാര. മരണാനന്തരകർമ്മങ്ങൾ 16ന് രാവിലെ 6ന്.