
പുനലൂർ: തുമ്പോട് വിളക്കുവെട്ടം കാലായിൽ വീട്ടിൽ കുഞ്ഞുമോൻ (82) നിര്യാതനായി. സംസ്കാരം 15ന് രാവിലെ 10.30ർന് വിളക്കുവെട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സാലി, ശോഭ, ലാലമ്മ. മരുമക്കൾ: കുഞ്ഞുമോൻ, റജി.