കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് മോഹനവിലാസത്തിൽ (കന്നേൽ മേക്കതിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കമലമ്മ (83) നിര്യാതയായി. മകൻ: പരേതനായ മോഹനൻപിള്ള. മരുമകൾ: ശോഭ. സഞ്ചയനം 17ന് രാവിലെ 8ന്.