കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളായ ഷംസൂൺ കരിം രാജ, അബ്ബാസ് അലി എന്നിവരെ മൊഴി രേഖപ്പെടുത്താൻ കൊല്ലം ജില്ലാ കോടതിയിൽ കൊണ്ടുവന്നപ്പോൾ