കിഴക്കേകല്ലട: രണ്ട് റോഡ് ഇലഞ്ഞിക്കൽ ചരുവിൽ പരേതനായ ഗൃഹരിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: അംബിക, വത്സല, ബ്ലാസിഡ്, ശോഭന, സാബു. മരുമക്കൾ: സജു, ലത, മേരി ബിന്ദു, പരേതരായ സാംകുട്ടി, തങ്കച്ചൻ.