sukumaran-asari

തുട​യ​ന്നൂർ: വ​ട്ട​പ്പാ​ട് ബൈ​ജു ഭ​വനിൽ സു​കു​മാ​രൻ ആ​ശാ​രി (73) നി​ര്യാ​ത​നായി. ഭാര്യ: ശ​ശിക​ല. മക്കൾ: ഷൈജു, ബൈജു. മ​രു​മക്കൾ: മിനി​മോൾ, പ്ര​ശാന്തി.