
ഒഴുകുപാറ: തോട്ടുംകരയിൽ (മുതിരവിള) ഗോപാലകൃഷ്ണൻ (99) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: പരേതനായ സുന്ദരൻ, പ്രസന്ന, മനോഹരൻ, ആലസ്, ജോളി, സുദർശനൻ. മരുമക്കൾ: ലീല, ശശിധരൻ, ഷൈലജ, സുദിന, രാജു, ഷീജ. സഞ്ചയനം 13ന് രാവിലെ.