കൊല്ലം : കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ സംവരണ വിഭാഗത്തിൽ താത്കാലിക ഒഴിവ്. ലക്ചറർ ഇൻ ഇലക്ട്രോണിക്സ്സ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ ഇൻ മെക്കാനിക്കൽ, ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ, ട്രെയ്ഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ, ട്രെയ്ഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ. 24ന് രാവിലെ 10.30ന് അഭിമുഖം നടക്കും. പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447488348.