ചാത്തന്നൂർ: താഴം തെക്ക് ശീലാന്തി മുക്കിൽ എൻ.വി ഹൗസിൽ വി.രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നോബൽ, വിവേകാനന്ദൻ (വാട്ടർ അതോറിറ്റി). മരുമകൾ: അനഘ.