devaki

കരുനാഗപ്പള്ളി: ക്ലാപ്പന വരവിള പ്ലാവിളത്തറയിൽ പരേതനായ വിജയന്റെ ഭാര്യ ദേവകി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ, അജയകുമാർ. മരുമക്കൾ: സിന്ധു, കവിത. സഞ്ചയനം 17ന് രാവിലെ 8ന്.