raja

മാവേലിക്കര: ഗോകുലത്തിൽ ബി.രാജലക്ഷ്മി (72, റിട്ട. എസ്.ബി.ടി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: പി.ജി.ശർമ്മ (പെരുന്തറ, നെടുങ്ങണ്ട, റിട്ട. ലേ സെക്രട്ടറി ആരോഗ്യ വകുപ്പ്). മക്കൾ: ദീപക് ശർമ്മ (അസി. മാനേജർ നാഷണൽ ഇൻഷ്വറൻസ് കമ്പനി), രാകേഷ് ശർമ്മ (ദുബായ്). മരുമകൾ: ഉണ്ണിമായ (മാനേജർ, യൂണിയൻ ബാങ്ക്). സഞ്ചയനം 17ന് രാവിലെ 9ന്.