പരവൂർ: ഒഴുകുപാറയ്ക്കൽ ലക്ഷ്മി ഭവനിൽ ജി.കൈലാസവാസൻ (73) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി. മക്കൾ: രമ്യ കൈലാസ്, രശ്മി കൈലാസ്. മരുമക്കൾ: സന്തോഷ് കുമാർ, ദീപു വിജയൻ. സഞ്ചയനം 16ന് രാവിലെ 8ന്