
പടി. കല്ലട: കോയിക്കൽ ഭാഗം ആലത്തയ്യത്ത് വീട്ടിൽ കൃഷ്ണൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പാറുക്കുട്ടിഅമ്മ. മക്കൾ: സജീവൻ (പോസ്റ്റുമാസ്റ്റർ, കിഴക്കേകല്ലട), ബാലചന്ദ്രൻ, വിജയമ്മ, വിമല, രാജീവ്. മരുമക്കൾ: ഗിരിജകുമാരി, സുമ, മോഹനൻ, ശ്രീകുമാർ, ശ്രീജ.